കുടപ്പനക്കുന്ന് കുന്നത്ത് മഹാദേവക്ഷേത്രം-Kudappanakunnu Kunnathu Sri Mahadeva Temple
KUDAPPANAKUNNU KUNNATHU SRI MAHADEVA TEMPLE
കേരളത്തിലെ തിരുവനന്തപുരം നഗരത്തിൽ സ്ഥിതിചെയ്യുന്ന അതിപുരാതന ക്ഷേത്രമാണ് കുടപ്പനക്കുന്ന് കുന്നത്ത് മഹാദേവക്ഷേത്രം.
കുന്നിൻ മുകളിൽ സ്ഥിതിചെയ്യുന്നതുകൊണ്ടാവാം കുന്നത്ത് ക്ഷേത്രം എന്നും, നൂറ്റെട്ട് ശിവാലയ നാമാവലിയിൽ കുന്നപ്രം എന്നും പറഞ്ഞിരിക്കുന്നത് പരശു രാമൻ ശിവ ലിംഗപ്രതിഷ്ഠ നടത്തി എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്ര ങ്ങളിൽ ഒന്നാണ് കുടപ്പനകുന്ന് മഹാദേവക്ഷേത്രം.
പ്രതിഷ്ഠ
പരശുരാമ പ്രതിഷ്ഠയാണിവിടുത്തേത്.
ചരിത്രം
മുൻപ് കാട്ടുപ്രദേശമായിരുന്നു കുന്നപുരവും, കുടപ്പനക്കുന്നും.
ഉപദേവന്മാർ
- ഗണപതി
- ശ്രീദേവി
- ശാസ്താവ്
ക്ഷേത്രത്തിൽ എത്തിചേരാൻ
തിരുവനന്തപുരത്തുനിന്നും പേരൂർക്കട – മണ്ണന്തല റൂട്ടിൽ കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷനു സമീപത്തായാണ് ഈ ക്ഷേത്രം നിലനിൽക്കുന്നത്. ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനാണ്.
Address: Peroorkada Mannanthala Rd, Kudappanakunnu, Chenkallur, Thiruvananthapuram, Kerala 695043