കുനിത്തല മേഖലയിൽ CPI ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ പച്ചക്കറി കിറ്റ് നൽകി

0 947

കുനിത്തല മേഖലയിൽ CPI ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ പച്ചക്കറി കിറ്റ് നൽകി പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.വി.ഷാജി ആദ്യ കിറ്റ് നൽകി കെ.മീനാക്ഷി ടീച്ചർ, സി.രമേശൻ എ.ബാലകൃഷ്ണൻ, പി.പി.അശോകൻ, വി.ഉത്തമൻ ,കെ.രാജൻ എന്നിവർ സംസാരിച്ചു