ലാബ് ടെക്നീഷ്യൻ ഓൺലൈൻ ഇന്റർവ്യൂ

0 716

ലാബ് ടെക്നീഷ്യൻ ഓൺലൈൻ ഇന്റർവ്യൂ പേരാവൂർ താലൂക്ക് ആശുപത്രിയിൽ എൻ.എച്ച്.എം ന്റെ കീഴിൽ ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു . പി.എസ്.സി നിർദ്ദേശിക്കുന്ന യോഗ്യതകൾ ഉള്ളവരായിരിക്കണം . 40 വയസ്സിൽ താഴെ പ്രായം ഉള്ളവരായിരിക്കണം . കൊറോണ വ്യാപനത്തിന്റെ ഈ അടിയന്തര സാഹചര്യത്തിൽ നേരിട്ടുള്ള ഇന്റർവ സാധ്യമല്ലാത്തതിനാൽ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളും സ്കാൻ ചെയ്ത് “ pvrbsu@gmail.com ” എന്ന ഇ – മെയിൽ ഐഡിയിൽ 17.08.2020 ( തിങ്കൾ ) രാവിലെ 10 മണിക്ക് മുൻപായി അയക്കേണ്ടതാണ് . കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന ഫോൺ നംമ്പറുമായി ബന്ധപ്പെടുക . ഫോൺ : 0490 2.424355 , 6238887 112