പേരാവൂർ താലൂക്ക് ആശുപത്രിയിൽ ലാബ് ടെക്നീഷ്യൻ വാക്ക് ഇൻ ഇന്റർവ്യൂ – നാളെ

0 514

പേരാവൂർ താലൂക്ക് ആശുപത്രിയിൽ ലാബ് ടെക്നീഷ്യൻ വാക്ക് ഇൻ ഇന്റർവ്യൂ – നാളെ

പേരാവൂർ താലൂക്ക് ആശുപ്രതിയിൽ ലാബ് ടെക്നീഷ്യനെ ദിവസവേതന അടിസ്ഥാനത്തിൽ  നിയമിക്കുന്നു. പി.എസ്.സി നിർദേശിക്കുന്ന യോഗ്യത ഉളളവർ ആയിരിക്കണം ഉദ്യോഗാർത്ഥികൾ. പ്രായം 40 വയസിന് താഴെയായിരിക്കണം. ദിവസ വേതനം 470/- പ്രതിമാസം 14000/- രൂപ. ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും സർട്ടിഫിക്കറ്റിന്റെ ഒരു സെറ്റ് സ്കാൻഡ്കോപ്പിയുമായി 11/06 2020 ന് ഉച്ചയ്ക്ക് 1.00 മണിക്ക് ഓഫീസിൽ ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്ത് ഫോൺ നമ്പറുമായി ബന്ധപ്പെടണമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.ഗ്രിഫിൻ സുരേന്ദ്രൻ അറിയിച്ചു. 049024443:55, 62388 87112