ലെവല്‍ക്രോസ് അടച്ചിടും

0 279

ലെവല്‍ക്രോസ് അടച്ചിടും

തലശ്ശേരി – എടക്കാട് സ്റ്റേഷനുകള്‍ക്കിടയിലെ നാഷണല്‍ ഹൈവേ-ബീച്ച് റോഡിലുള്ള 233-ാം ലെവല്‍ക്രോസ് മെയ് 26 ന് രാവിലെ എട്ട് മണി മുതല്‍ 30 ന് വൈകിട്ട് ആറ് മണി വരെ അടച്ചിടുമെന്ന് അസിസ്റ്റന്റ് ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു.