ലൈഫ് മിഷൻ അഴിമതി കേസ്: സിഇഒ യു.വി ജോസിനെ വീണ്ടും ചോദ്യം ചെയ്യും

0 139

ലൈഫ് മിഷൻ അഴിമതി കേസ്: സിഇഒ യു.വി ജോസിനെ വീണ്ടും ചോദ്യം ചെയ്യും

ലൈഫ് മിഷൻ അഴിമതി കേസിൽ സിഇഒ യു.വി ജോസിനെ വീണ്ടും ചോദ്യം ചെയ്യും. ഡെപ്യൂട്ടി സിഇഒ ചീഫ് എഞ്ചിനീയർ എന്നിവരും ഹാജരാകാൻ നിർദേശം നൽകി.

അതേസമയം, കേസിൽ സിബിഐ ആവശ്യപ്പെട്ട അസൽ രേഖകൾ അന്വേഷണ ഉദ്യോഗസ്ഥർ ഹാജരാക്കിയില്ല. സിബിഐക്ക് കൈമാറിയത് പകർപ്പുകൾ മാത്രമാണെന്നാണ് റിപ്പോർട്ട്.