ലൈഫ് മിഷന്‍ മൂന്നാം ഘട്ടം; ജൂണ്‍ 15 വരെ സമയം

0 149

ലൈഫ് മിഷന്‍ മൂന്നാം ഘട്ടം; ജൂണ്‍ 15 വരെ സമയം

ലൈഫ് മിഷന്‍ മൂന്നാംഘട്ട ഗുണഭോക്താക്കളുടെ അര്‍ഹതാപരിശോധന നടത്തി രേഖകള്‍ സോഫ്റ്റ്‌വെയറില്‍ അപ്‌ഡേറ്റ് ചെയ്യാനുള്ള സമയം ജൂണ്‍ 15 വരെ നീട്ടി. നിലവില്‍ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടാതെ പോയവരുടെ വിവരങ്ങള്‍ ജൂണ്‍ 15നകം അപ്‌ഡേറ്റ് ചെയ്യുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ നടപടി സ്വീകരിക്കണമെന്ന് മിഷന്‍ സിഇഒ അറിയിച്ചു.