തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്; കണിച്ചാർ പഞ്ചായത്തിലെ സംവരണ വാര്‍ഡുകള്‍ തെരഞ്ഞെടുത്തു

0 948

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്; കണിച്ചാർ പഞ്ചായത്തിലെ സംവരണ വാര്‍ഡുകള്‍ തെരഞ്ഞെടുത്തു

1. ഓടന്തോട് – വനിത
2. അണുങ്ങോട് – ജനറൽ
3. കണിച്ചാർ – വനിത
4. വെള്ളൂന്നി – വനിത
5. നെല്ലിക്കുന്ന് – ജനറൽ
6. ചെങ്ങോം – പട്ടികവർഗം
7. ഏലപ്പീടിക – ജനറൽ
8. പൂളക്കുറ്റി – ജനറൽ
9. നെടുംപുറംചാൽ – വനിത
10. ഓടപ്പുഴ – ജനറൽ
11. കൊളക്കാട് – വനിത
12. മാവടി – വനിത
13. ചാണാപ്പാറ – വനിത എന്നിവയാണ് വാർഡുകൾ.