തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ; കേളകം പഞ്ചായത്തിലെ സംവരണ വാര്‍ഡുകള്‍ തെരഞ്ഞെടുത്തു

0 1,058

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ; കേളകം പഞ്ചായത്തിലെ സംവരണ വാര്‍ഡുകള്‍ തെരഞ്ഞെടുത്തു

1. കുണ്ടേരി – വനിത
2. തുള്ളൽ – വനിത
3. ഇല്ലിമുക്ക് – പട്ടികവർഗം
4. ചെട്ട്യാംപറമ്പ – ജനറൽ
5. വെണ്ടക്കുംചാൽ – വനിത
6. നാരങ്ങാത്തട്ട് – വനിത
7. ശാന്തിഗിരി – ജനറൽ
8. അടക്കാത്തോട് – വനിത
9. പൊയ്യമല – വനിത
10. വെള്ളൂന്നി- ജനറൽ
11. പൂവത്തിൻചോല – ജനറൽ
12. മഞ്ഞളാംപുറം – ജനറൽ
13. കേളകം – വനിത എന്നിവയാണ് വാർഡുകൾ