തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ; കൊട്ടിയൂർ പഞ്ചായത്തിലെ സംവരണ വാര്‍ഡുകള്‍ തെരഞ്ഞെടുത്തു

0 891
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ; കൊട്ടിയൂർ പഞ്ചായത്തിലെ സംവരണ വാര്‍ഡുകള്‍ തെരഞ്ഞെടുത്തു

1. പൊയ്യമല – വനിത
2. പാലുകാച്ചി – ജനറൽ
3. ഒറ്റപ്ലാവ് – വനിത
4. പന്ന്യാമല – പട്ടികവർഗം
5. പാൽച്ചുരം – ജനറൽ
6. അമ്പായത്തോട് – വനിത
7. കണ്ടപ്പുനം – ജനറൽ
8. മന്നംചേരി – വനിത
9. കൊട്ടിയൂർ – ജനറൽ
10. നീണ്ടുനോക്കി – വനിത
11. തലക്കാണി – വനിത
12. വെങ്ങലോടി – വനിത
13. ചുങ്കക്കുന്ന് – ജനറൽ
14. മാടത്തിൻകാവ് – ജനറൽ എന്നിവയാണ് വാർഡുകൾ