തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ; പേരാവൂർ പഞ്ചായത്തിലെ സംവരണ വാര്‍ഡുകള്‍ തെരഞ്ഞെടുത്തു

0 694

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ; പേരാവൂർ പഞ്ചായത്തിലെ സംവരണ വാര്‍ഡുകള്‍ തെരഞ്ഞെടുത്തു

1. മേൽ മുരിങ്ങോടി – ജനറൽ
2. മുരിങ്ങോടി – വനിത
3. പുതുശ്ശേരി – പട്ടിക വർഗം
4. വളയങ്ങാട് – ജനറൽ
5. മഠപ്പുരച്ചാൽ – ജനറൽ
6. മണത്തണ – വനിത
7. കല്ലടി – ജനറൽ
8. തൊണ്ടിയിൽ – ജനറൽ
9. തെറ്റുവഴി – വനിത
10. മുള്ളേരിക്കൽ – ജനറൽ
11. പേരാവൂർ – വനിത
12. ഇരിപ്രക്കുന്ന് – വനിത
13. കുനിത്തല – വനിത
14. തെരു – വനിത
15. വെളളാർവളളി – വനിത
16. കൊട്ടുമാങ്ങ – ജനറൽ