തദ്ദേശ ഭരണ തെരഞ്ഞെടുപ്പ്; നറുക്കെടുപ്പ് പൂര്‍ത്തിയായി.

0 209

തദ്ദേശ ഭരണ തെരഞ്ഞെടുപ്പ്; നറുക്കെടുപ്പ് പൂര്‍ത്തിയായി.

തദ്ദേശ ഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ ത്രിതല പഞ്ചായത്തുകളിലെ സംവരണ സീറ്റുകളിലേക്കുള്ള നറുക്കെടുപ്പ് പൂര്‍ത്തിയായി. കളക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ ബ്ലോക്ക് പഞ്ചായത്തുകൡലെയും ജില്ലാ പഞ്ചായത്തിന്റെയും നറുക്കെടുപ്പാണ് തിങ്കളാഴ്ച നടന്നത്. ഗ്രാമപഞ്ചായത്തുകളിലെ നറുക്കെടുപ്പ്് നേരത്തെ പൂര്‍ത്തിയായി.
ബ്ലോക്ക് പഞ്ചായത്ത്, സ്ത്രീ സംവരണം, പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ വാര്‍ഡുകള്‍ യഥാക്രമം.
പയ്യന്നൂര്‍- 02 പെരളം, 03 ചൂരല്‍, 06 പ്രാപ്പൊയില്‍, 07 പെരിന്തട്ട, 10 കാങ്കോല്‍, 11 കുഞ്ഞിമംഗലം,13 രാമന്തളി, 08 വെള്ളോറ(പട്ടികജാതി).
എടക്കാട്- 01 കമ്പില്‍, 02 കൊളച്ചേരി, 03 കാഞ്ഞിരോട്, 04 തലമുണ്ട, 11 ചെമ്പിലോട്, 12 മൗവ്വഞ്ചേരി, 06 മക്രേരി, 08 കടമ്പൂര്‍(പട്ടികജാതി).
കണ്ണൂര്‍- 02 വളപട്ടണം, 04 കരിക്കന്‍കുളം, 05 മാങ്കടവ്, 06 പാപ്പിനിശ്ശേരി സെന്‍ട്രല്‍, 08 പുതിയതെരു, 12 മീന്‍കുന്ന്, 03 ഇല്ലിപ്പുറം, 13 വന്‍കുളത്ത് വയല്‍(പട്ടികജാതി).
പാനൂര്‍- 02 കതിരൂര്‍, 03 ചുണ്ടങ്ങാപ്പൊയില്‍, 05 മൊകേരി, 07 പന്ന്യന്നൂര്‍, 08 മേക്കുന്ന്, 12 മനേക്കര, 10 ചൊക്ലി, 11 നിടുമ്പ്രം(പട്ടികജാതി).
തലശ്ശേരി- 03 വേങ്ങാട്, 08 എരഞ്ഞോളി, 09 ന്യൂമാഹി, 10 ധര്‍മ്മടം,11 കൂടക്കടവ്, 12 മുഴപ്പിലങ്ങാട്, 14 പിണറായി, 04 പടുവിലായി(പട്ടികജാതി).
ഇരിട്ടി- 01 പട്ടാന്നൂര്‍, 02 മാടത്തില്‍, 04 ചരള്‍, 05 അങ്ങാടിക്കടവ്, 10 തില്ലങ്കരി, 11 കീഴല്ലൂര്‍, 08 എടൂര്‍, 06 കീഴ്പ്പള്ളി(പട്ടിക വര്‍ഗ്ഗം).
പേരാവൂര്‍- 02 അടയ്ക്കാത്തോട്, 04 കൊട്ടിയൂര്‍, 05 കേളകം, 07 പേരാവൂര്‍, 09 ആലച്ചേരി, 11 മാലൂര്‍, 12 മുരിങ്ങോടി, 06 കൊളക്കാട്(പട്ടിക വര്‍ഗ്ഗം).
കൂത്തുപറമ്പ്- 03 മാനന്തേരി, 05 പൊയിലൂര്‍, 06 കൊളവല്ലൂര്‍, 09 ചെണ്ടയാട്, 12 കോട്ടയം, 13 മാങ്ങാട്ടിടം, 10 മുതിയങ്ങ, 11 പാട്യം(പട്ടിക വര്‍ഗ്ഗം).
തളിപ്പറമ്പ്- 02 ആലക്കോട്, 03 ഉദയഗിരി, 04 കാപ്പിമല, 05 കരുവന്‍ചാല്‍, 09 കുറുമാത്തൂര്‍, 12 പരിയാരം, 14 കടന്നപ്പള്ളി, 15 എടക്കോം, 10 പന്നിയൂര്‍(പട്ടികജാതി).
ഇരിക്കൂര്‍- 05 ഉളിക്കല്‍, 06 പടിയൂര്‍, 07 ഇരിക്കൂര്‍, 08 പെരുവളത്ത് പറമ്പ്, 10 കുറ്റിയാട്ടൂര്‍, 12 മയ്യില്‍, 13 കയരളം, 02 ചന്ദനക്കാംപാറ(പട്ടികവര്‍ഗ്ഗം).
കല്ല്യാശ്ശേരി- 02 ചെറുതാഴം, 04 ഏഴോം, 05 പഴയങ്ങാടി, 06 ചെറുകുന്ന്, 07 കണ്ണപുരം, 08 ഇരിണാവ്, 11 കണ്ണാടിപ്പറമ്പ്, 13 മാട്ടൂല്‍ നോര്‍ത്ത്(പട്ടികജാതി)
ജില്ലാ പഞ്ചായത്ത് സംവരണ വാര്‍ഡുകള്‍ സ്ത്രീ സംവരണം, പട്ടിക ജാതി യഥാക്രമം.
03-നടുവില്‍, 05 ഉളിക്കല്‍, 06 പേരാവൂര്‍, 08 കോളയാട്, 09 പാട്യം, 10 കൊളവല്ലൂര്‍, 17 മയ്യില്‍, 18 കൊളച്ചേരി, 19 അഴീക്കോട്, 20 കല്ല്യാശ്ശേരി, 21 ചെറുകുന്ന്, 23 പരിയാരം, 04 പയ്യാവൂര്‍(പട്ടികജാതി).