ലോക്ക്ഡൗണ്‍ ഇളവ്; നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ സ​ര്‍​വീ​സ് നടത്തില്ലെന്ന് സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ള്‍

0 1,380

 

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് ലോ​ക്ക്ഡൗ​ണി​ല്‍ അയവ് വരുത്തിയാലും സ്വ​കാ​ര്യ ബ​സു​ക​ള്‍ സ​ര്‍​വീ​സ് ന​ട​ത്തി​ല്ല. ലോക്ക്ഡൗണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ സ​ര്‍​വീ​സ് ന​ട​ത്താ​നാ​കി​ല്ലെ​ന്ന് സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ള്‍ പറഞ്ഞു.

ബസുകളില്‍ യാ​ത്ര​ക്കാ​രെ ക​യ​റ്റു​ന്ന​തി​ലെ നി​യ​ന്ത്ര​ണം വ​ന്‍ സാമ്ബത്തിക ന​ഷ്ട​മു​ണ്ടാ​ക്കും. സ​ര്‍​വീ​സ് ന​ട​ത്ത​ണ​മെ​ങ്കി​ല്‍ സ​ര്‍​ക്കാ​ര്‍ സ​ഹാ​യം ആവശ്യമാണ്. തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ലി സ​ര്‍​ക്കാ​ര്‍ കൊ​ടു​ക്ക​ണ​മെ​ന്നും ബ​സ് ഉ​ട​മ​ക​ള്‍ അറിയിച്ചു.

രാജ്യത്ത് ​കോ​വി​ഡ് രോഗബാ​ധി​ത​രു​ടെ എ​ണ്ണം 14,000 ക​ട​ന്നു

ലോ​ഡിം​ഗ് തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഭ​ക്ഷ്യ ധ​ന്യ കി​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്തു

സംസ്ഥാനത്ത് കോ​ട്ട​യ​വും ഇ​ടു​ക്കി​യും ഉ​ള്‍​പ്പെ​ടു​ന്ന ഗ്രീ​ന്‍​സോ​ണി​ല്‍ സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ള്‍​ക്കും ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ ബ​സു​കളും നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ സര്‍വീസ് നടത്താമെന്ന് ക​ഴി​ഞ്ഞ ദി​വ​സം സ​ര്‍​ക്കാ​ര്‍ പറഞ്ഞിരുന്നു.