ലോക് ഡൗൺ നാളുകളിൽ പച്ചക്കറി കൃഷി പ്രോൽസാഹനവുമായി ഗ്രാമപഞ്ചായത്തും, കൃഷി വകുപ്പും
ലോക്ക് ഡൗൺ കാലത്ത് ജനങ്ങൾ വീടുകളിൽ തന്നെ ഇരിക്കുമ്പോൾ സ്വന്തം വീട്ടു പറമ്പിൽ പച്ചക്കറി വിത്ത് നടാൻ തയ്യാറാകണം എന്ന കേരള govt. ന്റെ നിർദ്ദേശപ്രകാരം കൃഷി ഡിപ്പാർട്ട്മെന്റ് പഞ്ചായത്തുകളിൽ എത്തിച്ച പച്ചക്കറിവിത്തുകൾ ഓരോ വാർഡിലും ബന്ധപ്പെട്ടവരെ ഏല്പിച്ചപ്പോൾ …..
വാർഡ് 8 – ൽ കുടുംബശ്രീ ചെയർപേഴ്സൺ ഏറ്റ് വാങ്ങുന്നു