ലോ​ക്ക്ഡൗ​ണ്‍ ഘ​ട്ടം​ഘ​ട്ട​മാ​യി പി​ന്‍​വ​ലി​ച്ചാ​ല്‍ മ​തി​യെ​ന്ന് കേ​ര​ളം

0 856

ലോ​ക്ക്ഡൗ​ണ്‍ ഘ​ട്ടം​ഘ​ട്ട​മാ​യി പി​ന്‍​വ​ലി​ച്ചാ​ല്‍ മ​തി​യെ​ന്ന് കേ​ര​ളം

 

തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക്ഡൗ​ണ്‍ ഘ​ട്ടം​ഘ​ട്ട​മാ​യി പി​ന്‍​വ​ലി​ച്ചാ​ല്‍ മ​തി​യെ​ന്ന് കേ​ര​ളം. കേ​ന്ദ്ര​ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ് സം​സ്ഥാ​ന​ത്തി​ന്‍റെ നി​ല​പാ​ട് അ​റി​യി​ച്ച​ത്. അ​മി​ത് ഷാ​യെ ഫോ​ണി​ല്‍ വി​ളി​ച്ചാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

 

അ​തേ​സ​മ​യം ലോ​ക്ക്ഡൗ​ണ്‍ ഉ​ള്‍​പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി വി​ളി​ച്ച മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ യോ​ഗം ആ​രം​ഭി​ച്ചു. ലോ​ക്ക്ഡൗ​ണ്‍ നീ​ട്ട​ണ​മെ​ന്ന് ആ​റ് സം​സ്ഥാ​ന​ങ്ങ​ള്‍ നേ​ര​ത്തെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു