ലോക്ക് ഡൗണ്‍: മില്‍മ പാല്‍ വീടുകളില്‍ എത്തിക്കുമെന്ന് മന്ത്രി കെ രാജു

0 594

 

കൊച്ചി: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് മില്‍മ പാല്‍ വീടുകളില്‍ എത്തിക്കുമെന്ന് മന്ത്രി കെ രാജു അറിയിച്ചു. പാല്‍ വേണ്ടവര്‍ മില്‍മയില്‍ വിളിച്ചറിയിക്കണമെന്നും മന്ത്രി പറഞ്ഞു. മില്‍മ ബൂത്തുകള്‍ തുറക്കാന്‍ തടസ്സമില്ലെന്നും മന്ത്രി അറിയിച്ചു.