ലോ​ക്ക്ഡൗ​ണ്‍ കാ​ര​ണം വി​വാ​ഹം നീ​ണ്ടു; മ​നോ​വി​ഷ​മ​ത്തി​ല്‍ യു​വാ​വ് ജീ​വ​നൊ​ടു​ക്കി

0 1,173

ലോ​ക്ക്ഡൗ​ണ്‍ കാ​ര​ണം വി​വാ​ഹം നീ​ണ്ടു; മ​നോ​വി​ഷ​മ​ത്തി​ല്‍ യു​വാ​വ് ജീ​വ​നൊ​ടു​ക്കി

 

ജം​ഷ​ദ്പു​ര്‍: ലോ​ക്ക്ഡൗ​ണി​നെ തു​ര്‍​ന്ന് വി​വാ​ഹം മാ​റ്റി​വ​ച്ച​തി​ലു​ള്ള മ​നോ​വി​ഷ​മ​ത്തി​ല്‍ യു​വാ​വ് ജീ​വ​നൊ​ടു​ക്കി. ജാ​ര്‍​ഖ​ണ്ഡി​ലെ ജം​ഷ​ദ്പു​രി​ലെ വി​ശ്വ​ക​ര്‍​മ ന​ഗ​റി​ലാ​ണ് സം​ഭ​വം. സ​ന്‍​ജി​ത് ഗു​പ്ത(30)​ആ​ണ് മ​രി​ച്ച​ത്.

 

വി​വാ​ഹം നീ​ണ്ടു പോ​കു​ന്ന​തി​ല്‍ ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ര്‍​ദ്ദ​ത്തി​ലാ​യി​രു​ന്ന സ​ന്‍​ജി​ത്ത് വീ​ട്ടി​ലെ ഫാ​നി​ല്‍ തൂ​ങ്ങി​യാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്.

 

ബി​ഹാ​ര്‍ സ്വ​ദേ​ശി​നി​യു​മാ​യി ഏ​പ്രി​ല്‍ 25നാ​ണ് സ​ന്‍​ജി​ത്തി​ന്റെ വി​വാ​ഹം ഉ​റ​പ്പി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ രാ​ജ്യ​വ്യാ​പ​ക​മാ​യി ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ വി​വാ​ഹം മാ​റ്റി വ​യ്ക്കു​ക​യാ​യി​രു​ന്നു. മൃ​ത​ശ​രീ​രം പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​ന് അ​യ​ച്ചു. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.