ലോ​ക്ക്ഡൗ​ണ്‍; വയനാട് ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 98 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെയ്തു

0 621

ലോ​ക്ക്ഡൗ​ണ്‍; വയനാട് ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 98 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെയ്തു

ക​ല്‍​പ്പ​റ്റ: കോ​വി​ഡ്-19 ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ലം​ഘി​ച്ച​തി​ന് ഇ​ന്ന​ലെ വയനാട് ജി​ല്ല​യി​ല്‍ 95കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും 33പേ​രെ അ​റ​സ്റ്റ്ചെ​യ്യു​ക​യും 57 വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു..