ലോക്ക്ഡൗൺ: സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു

0 918

ലോക്ക്ഡൗൺ: സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു

1: ബാർബർഷോപ്പുകൾ ബ്യൂട്ടീ പാർലറുകൾ തുറക്കാം
2: ഇരുചക്രവാഹനങ്ങളിൽ കുടുംബാംഗമെങ്കിൽ പിൻസീറ്റ് യാത്ര അനുവദിക്കും
3: അന്തർ ജില്ലായാത്രകൾക്ക് പാസ് വേണ്ട
IDCard കയ്യിൽ കരുതുക
4: ഓട്ടോയിൽ ഡ്രൈവർക്ക് പുറമേ കുടുംബാംഗമായി 3 പേർക്ക് യാത്ര ചെയ്യാം അല്ലാത്തവ 2 പേർക്ക്
5: വിവാഹത്തിന് 50 പേർക്കും ,മരണത്തിന് 20 പേർക്കും പങ്കെടുക്കാം
6: പ്രഭാത നടത്തം സൈക്ലിംഗ് നടത്താം
7: അന്തർ ജില്ലാ യാത്രകൾക്ക് പൊതുഗതാഗതം ഇല്ല
8: ജില്ലക്കുള്ളിൽ പൊതുഗതാഗതം നിന്ന് യാത്ര പാടില്ല
9: ഞായറാഴ്ച്ച സമ്പർണ്ണ ലോക് ഡൗൺ
10: സർക്കാർ ജീവനക്കാർ സ്വന്തം ജീല്ലയിലേക്ക് മടങ്ങണം
11: സ്ഥാപനങ്ങളിൽ സാനിറ്റെസർ നിർബന്ധം
12: ചരക്ക് ഗതാഗതത്തിന് വിലക്കില്ല
13: കള്ളുഷാപ്പിൽ കള്ളും ഭക്ഷണവും പാർസൽ നൽകാം
14: സർക്കാർ ഓഫീസുകളിൽ 50% പേർ ഹാജരാകണം
15:10 മണി വരെ ഓൺലൈൻ ഭക്ഷണ വിതരണം
16: രാവിലെ 7 മുതൽ രാത്രി 7വരെ യാത്ര പരിമിതപ്പെടുത്തി
17: സീറ്റിംഗ് കപ്പാസിറ്റിയുടെ പകുതിപേരുമായി പൊതുഗതാഗതം അനുവദിക്കും
18: ബിവറേജസിലും ബാറിലും വിൽപ്പന അനുവദിക്കും
19: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പരീക്ഷകൾക്ക് തയ്യാറെടുക്കാം
20: സർക്കാർ ഓഫീസുകൾക്ക് ശനിയാഴ്ച്ച അവധി
21: എസ് എസ് എൽ എസി +2 VHSEപരീക്ഷകൾക്ക് മാറ്റമില്ല പ്രത്യേക യാത്രാ സൗകര്യം ഏർപ്പെടുത്തും

22: ബസ് ചാർജ് കൂട്ടി കി.മി 70 പൈസ കൂട്ടി(കോവിഡ്നിയന്ത്രണ കാലത്തേക്ക്)