ലോക്ക് ഡൗൺ: ഈ മാസം 20 വരെ സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ തുടരും

0 251

ലോക്ക് ഡൗൺ: ഈ മാസം 20 വരെ സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ തുടരും

ഈ മാസം 20 വരെ സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ തുടരും

20 ന് ശേഷം കാർഷിക – പരമ്പരാഗത വ്യവസായ മേഖലകളിൽ ഇളവ് നൽകും

കയർ, കശുവണ്ടി, മത്സ്യം, ബീഡി, കൈത്തറി മേഖലകളിൽ ഇളവ് നൽകും

ഹോട്ട് സ്പോട്ട് ജില്ലകൾക്ക് പകരം മേഖലകളാക്കി തിരിക്കും

മാർഗരേഖ കേന്ദ്രത്തിൻ്റെത് തന്നെ
3 സോണുകളാക്കി തിരിക്കും

ആദ്യ സോണിൽ കാസർകോട്, കണ്ണൂർ, മലപ്പുറം , കോഴിക്കോട് ജില്ലകൾ