ചാണകകുണ്ട് പാലത്തിനടുത്ത് നാഷണൽ പെർമിറ്റ് ലോറിമറിഞ്ഞ് അപകടം

0 140

 

ആലക്കോട്: ചാണകകുണ്ട് പാലത്തിനടുത്ത് നാഷണൽ പെർമിറ്റ് ലോറിമറിഞ്ഞ് അപകടം. തളിപ്പറമ്പ് നിന്നും ആലക്കോട് വഴി പോകുന്ന നാഷണൽ പെർമിറ്റ് ലോറി ബ്രേക്ക് പോയതിനാൽ ചാണകകുണ്ട് പാലത്തിനടുത്ത് അപകടമുണ്ടായി. കൊപ്ര കയറ്റിവന്ന ലോറി ആണ് അപകടത്തിൽ പെട്ടത്.