വടക്കേ പൊയിലൂർ മുത്തപ്പൻ മഠപ്പുരക്ക് സമീപംലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു.*

0 1,168

വടക്കേ പൊയിലൂർ
മുത്തപ്പൻ മഠപ്പുരക്ക് സമീപംലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു.*
‘ പാനൂരിനടുത്ത വടക്കേ പൊയിലൂർ
‘മുത്തപ്പൻ മഠപ്പുരക്ക് സമീപം ടിപ്പർ ലോറി
‘ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ മരിച്ചു.
കല്ലിക്കണ്ടി സ്വദേശി രമേശനാണ് മരിച്ചത്
രാവിലെയായിരുന്നു അപകടം.
‘മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി