കണ്ണൂര്‍ കലക്ടറേറ്റിൽ ലഗ് ഓപറേറ്റഡ് സാനിറ്റൈസര്‍ ഡിസ്‌പെന്‍സര്‍ സംവിധാനം ആരംഭിച്ചു

0 426

കണ്ണൂര്‍ കലക്ടറേറ്റിൽ ലഗ് ഓപറേറ്റഡ് സാനിറ്റൈസര്‍ ഡിസ്‌പെന്‍സര്‍ സംവിധാനം ആരംഭിച്ചു

തലശ്ശേരി സോഷ്യല്‍ സര്‍വ്വീസ്  സൊസൈറ്റി കണ്ണൂര്‍ കലക്ടറേറ്റിലേറ്റിലേക്ക് സമ്മാനിച്ച ലഗ് ഓപറേറ്റഡ് സാനിറ്റൈസര്‍ ഡിസ്‌പെന്‍സര്‍ സംവിധാനം കലക്ടര്‍ ടി വി സുഭാഷ് ഉദ്ഘാടനം ചെയ്യുന്നു.  സബ് കലക്ടര്‍ ആസിഫ് കെ യൂസഫ്, എഡിഎം ഇ പി മേഴ്‌സി, തലശ്ശേരി സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാ. ബെന്നി നെരപ്പേല്‍, ഫാ. ഫിലിപ്പ് കവിയില്‍, ഫാ. പ്രിയേഷ് എന്നിവര്‍ സമീപം.