എം.പി വീരേന്ദ്രകുമാറിന്റെ നിര്യാണം രാജ്യത്തിന് തീരാനഷ്ടം

0 790

എം.പി വീരേന്ദ്രകുമാറിന്റെ നിര്യാണം രാജ്യത്തിന് തീരാനഷ്ടം

ഇരിട്ടി .. സോഷ്യലിസ്റ്റ് നേതാവും എംപിയും സാംസ്കാരിക നായകനും എഴുത്തുകാരും മുൻ കേന്ദമന്ത്രിയുമായിരുന്ന എം.പി വീരേന്ദകുമാറിന്റെ മരണം സംസ്ഥാനത്തിനും രാജ്യത്തിനും തീരാ നഷ്ടവുമാണെന് കേരളാ കോൺഗ്രസ് (ജേക്കബ്) അനുശോചന യോഗത്തിൽ അറിയിച്ചു ജില്ലാ പ്രസിഡണ്ട് ശ്രീ ജോസ് ചുക്കനാനി കേരളാ ദളിത് ഫ്രണ്ട് ജേക്കബ് സംസ്ഥാന പ്രസിഡണ്ട് ശ്രീവൽസൻ അത്തിക്കൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം മാത്തുക്കുട്ടി പന്തപ്പാക്കൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ് ജെ മാണി സജി കാട്ടുവിള. പ്രമോദ് മട്ടന്നൂർ കെ.വി വർഗീസ് കുളം കുത്തിയിൽ എന്നിവർ പ്രസംഗിച്ചു