കമ്പളക്കാട് : ഏച്ചോം കൃഷ്ണ വീട്ടില്‍ സുധാകരന്‍ (60) നെയാണ് കമ്പളക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം സംഭരിച്ച് പലചരക്ക് കടയില്‍ വെച്ച് വില്‍പന നടത്തുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി