ശ്രീകണ്ഠാപുരത്ത് മിന്നലേറ്റ് മധ്യവയസ്‌ക മരണപെട്ടു.

0 485

ശ്രീകണ്ഠാപുരത്ത് മിന്നലേറ്റ് മധ്യവയസ്‌ക മരണപെട്ടു.

മാവിലാംപാറയിൽ മാലപ്പാട്ട് കമലാക്ഷി ആണ് മരണപ്പെട്ടത് പറമ്പിൽ പുല്ലരിയുമ്പോൾ മിന്നൽ ഏൽക്കുകയായിരുന്നു. തൊട്ടടുത്ത ചെങ്കൽ പണയിൽ ജോലി ചെയ്യുന്നവരാണ് മിന്നലേറ്റ നിലയിൽ  കണ്ടെത്തിയത്.