തണ്ണീർ പന്തൽ ഒരുക്കി മാനന്തവാടി വനിത സർവ്വീസ് സഹകരണ സംഘം

0 587

മാനന്തവാടി: ‘സഹകരണ തണ്ണീർ പന്തൽ’ എന്നപേരിൽ കുടിവെള്ള സൗകര്യമൊരുക്കി മാനന്തവാടി വനിത സർവ്വീസ് സഹകരണ സംഘം. ചൂട്ട കടവ് റോഡിലൊരുക്കിയ തണ്ണീർ പന്തൽ മാനന്തവാടി മുനിസിപ്പൽ ചെയർപേഴ്സൺ സി.കെ രത്നവല്ലി ഏച്ചോം പോസ്റ്റ് വുമൺ ശ്രീമതിക്ക് മോര് വെള്ളം നൽകി ഉദ്ഘാടനം ചെയ്തു.