മാനന്തവാടിയിൽ നിന്നും ഇരിട്ടി യിലേക്കുള്ള കെഎസ്ആർടിസി ബസുകൾ സർവീസുകൾ പുനരാരംഭിച്ചു

0 585

മാനന്തവാടിയിൽ നിന്നും ഇരിട്ടി യിലേക്കുള്ള കെഎസ്ആർടിസി ബസുകൾ സർവീസുകൾ പുനരാരംഭിച്ചു വരും ദിവസങ്ങളിൽ കൂടുതൽ ബസുകൾ സർവീസ് നടത്തുമെന്നും കെ എസ് ആർ ടി സി അധികൃതർ അറിയിച്ചു