ആറളം ജനകീയ വായനശാല & ഗ്രന്ഥാലയത്തിന്റെ കയ്യെഴുത്തു മാസികയുടെ പ്രകാശനം ആറളം പഞ്ചായത്ത് മെമ്പർ. അബ്ദുൽ നാസർ ചത്തോത്ത്, പ്രവാസിയും സാമൂഹിക പ്രവർത്തകനുമായ പി അബുദുൽ റഹ്‌മാൻ ഹാജിക് നൽകി പ്രകാശനം ചെയ്തു,
ചടങ്ങിൽ വായനശാല പ്രസിഡന്റ് കെ പി മുഹമ്മദ് മാസ്റ്റർ, സെക്രട്ടറി കെ പി അജ്മൽ മാസ്റ്റർ, പി പി അബ്ദുൽ ഖാദർ, ഈരടത് യൂസഫ് , സകീർ, അഫ്സൽ, റാഷിദ്, സുധീന്ദ്രൻ വി എന്നിവർ സംസാരിച്ചു