കേളകം പഞ്ചായത്തിലെ ലൈബ്രറികൾ തയ്യാറാക്കിയ കൈയെഴുത്ത് മാസികകൾ ഏറ്റുവാങ്ങി

0 774

കേളകം പഞ്ചായത്തിലെ ലൈബ്രറികൾ തയ്യാറാക്കിയ കൈയെഴുത്ത് മാസികകൾ ഇ എം എസ് ഗ്രന്ഥാലയത്തിൽനടന്ന ചടങ്ങിൽഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി ടി അനീഷിൽ നിന്ന് ലൈബ്രറി കൗൺസിൽ ജില്ലാ എക്സി. അംഗം മനോജ് കുമാർ പഴശ്ശി ഏറ്റുവാങ്ങി.
ഇ.പി.തങ്കച്ചൻ അധ്യക്ഷനായ ചടങ്ങിൽ കെ.പി.ഷാജി, പി എം രമണൻ, അമ്പിളി കെ.പി. എന്നിവർ പങ്കെടുത്തു.