ഒ. മാത്യുവിന് മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി എക്സലന്‍സ് അവാര്‍ഡ്

0 2,880

ഒ മാത്യുവിന് മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി എക്സലന്‍സ് അവാര്‍ഡ്

പേരാവൂര്‍:തലശേരി അതിരൂപത കോര്‍പ്പറേറ്റ് വിദ്യാഭ്യാസ ഏജന്‍സിയുടെ 2020-21 വര്‍ഷത്തെ മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി എക്സലന്‍സ് അവാര്‍ഡിന് പേരാവൂര്‍ സെന്റ് ജോസഫ്സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രധാനാധ്യാപകനായിരുന്ന ഒ മാത്യു മാസ്റ്റര്‍ അര്‍ഹനായി