മരക്കാർ അറബിക്കടലിന്റെ സിംഹം കണിച്ചാർ യൂണിറ്റ് ഫാൻസ്‌ ഷോ ടിക്കറ്റ്‌ പ്രകാശനം സിനിമാതാരം വിഷ്ണു ഉണ്ണികൃഷ്ണൻ നിർവ്വഹിച്ചു

0 194

 

മരക്കാർ അറബിക്കടലിന്റെ സിംഹം ഫാൻസ്‌ഷോ ടിക്കറ്റ് പ്രകാശനം സിനിമതാരം വിഷ്ണു ഉണ്ണികൃഷ്ണൻ നിർവ്വഹിച്ചു. കണിച്ചാർ യൂണിറ്റ് പ്രസിഡന്റ്‌ അജുൽ സെബാസ്റ്റ്യനിൽ നിന്ന് ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങി. മാർച്ച്‌ 9 മുതൽ ഫാൻസ്‌ ഷോ ടിക്കറ്റ് വിതരണം തുടങ്ങുമെന്നു യൂണിറ്റ് ഭാരവാഹികൾ അറിയിച്ചു.

Get real time updates directly on you device, subscribe now.