കേരള മിൽക്ക് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ(KMDA) കണ്ണൂർ ജില്ല മാസ്ക് വിതരണ ഉദ്ഘാടനം……..

0 411

കേരള മിൽക്ക് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ(KMDA) കണ്ണൂർ ജില്ല മാസ്ക് വിതരണ ഉദ്ഘാടനം , സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ ബിനീഷ് ചെമ്പകശ്ശേരി യുടെ സാന്നിധ്യത്തിൽ പേരാവൂർ എംഎൽഎ ശ്രീ സണ്ണി ജോസഫ് നിർവഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം ശ്രീ തോമസ് വർഗീസ്, സംസ്ഥാന സെക്രട്ടറി ശ്രീ അരുൺ T R തുടങ്ങിയവർ സന്നിഹിതരായിരുന്നു.