മാസ്ക് വില കുതിക്കുന്നു. വില കൂട്ടി വിറ്റാൽ നടപടിയെന്ന് മുന്നറിയിപ്പ്

0 220

 

സംസ്ഥാനത്ത് ആറ് പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധത്തിനുള്ള മുഖ്യ ഉപാധിയായ മാസ്കിന് കടുത്ത ക്ഷാമം. ഉള്ള മെഡിക്കൽ സ്‌റ്റോറുകളിൽ മുമ്പ് ഉണ്ടായിരുന്നതിന്റെ പലമടങ്ങ് അധിക വിലയും. കമ്പനികൾ അടിക്കടി വില കൂട്ടുന്നതാണ് പ്രതിസന്ധിക്ക് കാരണം.എന്നാൽ
ലകൂട്ടി വിറ്റാൽ നടപടിയെടുക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.