മാസ്ക് വിതരണം നടത്തി 

0 1,215

 

യൂത്ത് ലീഗ് സന്നദ്ധ പ്രവർത്തകർക്ക് വേണ്ടിയുള്ള മാസ്ക് ജവഹർ ബാലജനവേദി ഇരിട്ടി ബ്ലോക്ക് ചെയർമാൻ സി വി സുധിപൻ ഇരിട്ടി മുനിസിപ്പൽ പ്രസിഡന്റ് ഫവാസ് പുന്നാട് ന് നൽകി. ഷാനിദ് പുന്നാട്, ഷഹീർ പിവിസി, സൂറത്ത്. കെ, എന്നിവർ സംബന്ധിച്ചു