മലങ്കര കാത്തോലിക് അസോസിയേഷൻ ഹെൽത്ത്‌ സെന്ററിലും പോലീസ് സ്റ്റേഷനിലും മാസ്കുകൾ നൽകി

0 694

മലങ്കര കാത്തോലിക് അസോസിയേഷൻ ഹെൽത്ത്‌ സെന്ററിലും പോലീസ് സ്റ്റേഷനിലും മാസ്കുകൾ നൽകി

മലങ്കര കാത്തോലിക് അസോസിയേഷൻ ബത്തേരി രൂപത കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി മാസ്ക് വിതരണം നടത്തി കേളകം പ്രൈമറി ഹെൽത്ത് സെന്ററിലും പോലീസ് സ്റ്റേഷനിലുമാണ് മാസ്കുകൾ കൈമാറിയത്. എംസിഎ ബത്തേരി രൂപത സെക്രട്ടറി ബ്ലെസ്സൺ ചരിവുപുരയിടം, സിബി അടുക്കോലിൽ എംസിഎ കണ്ണൂർ എന്നിവർ നേതൃത്വം നൽകി