അടയ്ക്കാത്തോട് പ്രദേശത്തെ കരിയം കാപ്പ് റോഡ് മുതൽ  -പടത്ത് പാറ ട്രാൻസ്ഫോർമർ വരെയുള്ള  തെരുവ് വിളക്കുകൾക്ക് കൂട്ടമരണം.

0 933

അടയ്ക്കാത്തോട് പ്രദേശത്തെ കരിയം കാപ്പ് റോഡ് മുതൽ  -പടത്ത് പാറ ട്രാൻസ്ഫോർമർ വരെയുള്ള  തെരുവ് വിളക്കുകൾക്ക് കൂട്ടമരണം. ആഴ്ച്ചകളായി തെരുവ് വിളക്കുകൾ പ്രകാശിക്കാത്തത് വൈദ്യുതി വകുപ്പ് കേളകം സെക്ഷൻ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും പരിഹാരമുണ്ടായില്ലെന്ന് പരാതി.  കടുവ, പുലി, കാട്ട് പന്നി ഉൾപ്പെടെ വന്യ ജീവി സാന്നിധ്യമുള്ള പ്രദേശമായതിനാൽ തെരുവ്  വിളക്കുകൾ പ്രകാശിപ്പിക്കാൻ  അടിയന്തിര നടപടി വേണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.