ഇരിട്ടിയിലെ ഹൈടെക് ഫ്ലക്സ്പ്രിന്റ്ഉടമ മാത്യു തോലാനിക്കൽനിര്യാതനായി

0 1,290

ഇരിട്ടിയിലെ ഹൈടെക് ഫ്ലക്സ്പ്രിന്റ്ഉടമ മാത്യു തോലാനിക്കൽനിര്യാതനായി

ഇരിട്ടി: പരസ്യ രംഗത്തെ ഇരിട്ടിയിലെ ആദ്യ ഫ്ലക്സ് പ്രിന്റ് സ്ഥാപനമായ ഇരിട്ടി തവക്കൽ കോപ്ലക്സിലെ ‘ഹൈടെക്ക് ഫ്ലക്സ് പ്രിന്റ് ഉടമ എടൂർ കാരാപറമ്പിലെ ടി.ഡി മാത്യു തോലാനിക്കൽ ( 56) നിര്യാതനായി

ഭാര്യ: ആലിസ് (കണിച്ചാർ പാമ്പാടിയിൽ കുടുംബാംഗം).മക്കൾ: ആൽബിൻ (ഇന്ത്യൻ നേവി), അശ്വിൻ ( ബിടെക്ക് വിദ്യാർത്ഥി, ബംഗലുരു)മരുമകൾ: നിത്യ ആൽബിൻ (സറ്റേറ്റ് ബേങ്ക് ഓഫ്ഇന്ത്യ ,വിശാഖപട്ടണം).സംസ്ക്കാരം: ഇന്ന് (വ്യാഴാഴ്ച്ച) വൈകീട്ട് 4 മണിക്ക് എടൂർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ