മട്ടന്നൂരിൽ വാഹന അപകടം രണ്ട് പേർക്ക് പരിക്ക്

0 1,794

മട്ടന്നൂരിൽ വാഹന അപകടം
രണ്ട് പേർക്ക് പരിക്ക്

മട്ടന്നൂർ ഇരിക്കൂർ റോഡിൽ കാറും മിനിലോറിയും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. കാറിനുള്ളിൽ കുടുങ്ങിയവരെ അഗ്നിശമന വിഭാഗം എത്തിയാണ് പുറത്തെടുത്തത്.