മീങ്കുന്നം പള്ളി എറണാകുളം – MEENKUNNAM CHURCH ERNAKULAM

MEENKUNNAM CHURCH ERNAKULAM

0 1,168

എറണാകുളംജില്ലയിലെ ആരക്കുഴഗ്രാമപഞ്ചായത്തിൽ മീങ്കുന്നം ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന നസ്രാണി ദേവാലയമാണ് മീങ്കുന്നം സെന്റ് ജോസഫ് പള്ളി.

ദൈവദാസൻ മാർ വർഗീസ്‌ പയ്യപ്പിള്ളി പാലയ്ക്കാപ്പിള്ളിയാണ് ഈ സിറോ മലബാർ പള്ളിയുടെ സ്ഥാപകൻ. മാർ ഔസേപ്പി ന്റെ നാമധേയത്തിലാണ് പള്ളി സ്ഥാപിച്ചിരിക്കുന്നത്.

കോതമംഗലം രൂപതയുടെ കീഴിലുള്ള ആരക്കുഴ ഫൊറോന പള്ളിയുടെ  കീഴിലാണ് ഈ ഇടവക പള്ളി.

കോതമംഗലം രൂപത മെത്രാൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ

പ്രധാന സ്ഥാപനങ്ങൾ

  • പള്ളിയുടെ മുന്നിലുള്ളപിയേത്തയുടെ പകർപ്പ് ശില്പം നിരവധി സഞ്ചാരികളെ ആകർഷിക്കുന്നതാണ്.