മന്ത്രി കെ എൻ ബാലഗോപാൽ 28ന് ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും.

0 337
 
ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ നവംബർ 28ന് ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും. രാവിലെ 10.30ന് മാവിലായി റെയ്ഡ്‌കോ 50-ാം വാർഷികാഘോഷം, 12 മണിക്ക് പേരാവൂർ സബ് ട്രഷറി ഉദ്ഘാടനം, 2.30ന് കെ എസ് എഫ് ഇ തളിപ്പറമ്പ് ബ്രാഞ്ച് ഉദ്ഘാടനം, 3.30ന് പയ്യന്നൂർ മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതി ഉദ്ഘാടനം-പയ്യന്നൂർ എ കെ കൃഷ്ണൻ മാസ്റ്റർ ഓഡിറ്റോറിയം, നാല് മണിക്ക് കെ എസ് എഫ് ഇ പയ്യന്നൂർ ബ്രാഞ്ച് ഉദ്ഘാടനം, 4.30ന് വെള്ളൂർ കോ-ഓപ്പറേറ്റീവ് ബാങ്ക് കെട്ടിടോദ്ഘാടനം.

Get real time updates directly on you device, subscribe now.