എം.എല്‍.എ ഫണ്ട് അനുവദിച്ചു

0 439

എം.എല്‍.എ ഫണ്ട് അനുവദിച്ചു

സി.കെ ശശീന്ദ്രന്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി കോട്ടത്തറ ഗ്രാമ പഞ്ചായത്ത് ഓഫീസ് കെട്ടിട നിര്‍മ്മാണത്തിനായി 25 ലക്ഷം രൂപ അനുവദിച്ചു.

ഒ.ആര്‍ കേളു എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി ജില്ലാ ആശുപത്രിക്ക് ഐ.സി.യു മൊബൈല്‍ അംബുലന്‍സ് വാങ്ങുന്നതിന് 32 ലക്ഷം രൂപ അനുവദിച്ചു.