പിണങ്ങോട് ഗവൺമെന്റ് യുപി സ്കൂളിലെ  കുടിവെള്ള പദ്ധതിയുടെയും കുട്ടികളുടെ പാർക്കിന്റെയും ഉദ്ഘാടനം എം എൽ എ സി കെ ശശിന്ദ്രൻ നിർവഹിച്ചു

0 618

പിണങ്ങോട് ഗവൺമെന്റ് യുപി സ്കൂളിലെ  കുടിവെള്ള പദ്ധതിയുടെയും കുട്ടികളുടെ പാർക്കിന്റെയും ഉദ്ഘാടനം എം എൽ എ സി കെ ശശിന്ദ്രൻ നിർവഹിച്ചു

പിണങ്ങോട് ഗവൺമെന്റ് യുപി സ്കൂളിലെ  കുടിവെള്ള പദ്ധതിയുടെയും കുട്ടികളുടെ പാർക്കിന്റെയും ഉദ്ഘാടനം എം എൽ എ സി കെ ശശിന്ദ്രൻ നിർവഹിച്ചു.ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് പിണങ്ങോട് യുപി സ്കൂളിന് കുടിവെള്ള സാധ്യമാകുന്നതെന്നും ഇനിയും ധാരാളം മെയിന്റനൻസ് സ്കൂളിന് വേണ്ടി ചെയ്യാൻ ഉണ്ടെന്നും എംഎൽഎ പറഞ്ഞു. പൊഴുതന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്‌ന സ്റ്റെഫി അധ്യക്ഷ യായി.പരിപാടിയിൽ എൻ സി പ്രസാദ്, ലക്ഷ്മി കേളു, കെ വി ബാബു, സുധ അനിൽ, സി. മമ്മി, കെ. എച് അബൂബക്കർ,എം ജോർജ്, എ ഇന്ദിര എന്നിവർ സംസാരിച്ചു