മൊബൈല്‍ ഫോട്ടോഗ്രാഫി മത്സരം: അപേക്ഷ ക്ഷണിച്ചു

0 581

മൊബൈല്‍ ഫോട്ടോഗ്രാഫി മത്സരം: അപേക്ഷ ക്ഷണിച്ചു

തലശ്ശേരി കെല്‍ട്രോണ്‍ നോളജ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ മൊബൈല്‍ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ പേര്, സ്ഥലം എന്നീ വിവരങ്ങള്‍ 9400096100 എന്ന നമ്പറില്‍  വാട്‌സ് ആപ്പ് ചെയ്യണം.  രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി മെയ് 17. കൂടുതല്‍ വിവരങ്ങള്‍ക്ക് വാട്‌സ് ആപ്പ് നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.