മോഹൻലാൽ ആയതു കൊണ്ട് മാത്രമാണ് താൻ പൂർണ നഗ്‌നയായി അഭിനയിച്ചത് ; തുറന്ന് പറഞ്ഞ് മീര വാസുദേവ്

0 4,802

മലയാളത്തിലെ നാടന വിസ്മയം മോഹൻലാലും മീര വാസുദേവും ഒരുമിച്ചു അഭിനയിച്ച പടമാണ് തന്മാത്ര. ബ്ലസി അണിയിച്ചു ഒരുക്കിയ ചിത്രം ഒരുപാട് അവാർഡുകൾ നേടി എടുത്തിരുന്നു കൂടാതെ പ്രേക്ഷക ശ്രദ്ധയും ഇ സിനിമ പിടിച്ചുപറ്റിയിരുന്നു. എന്നാൽ സിനിമയിലെ അവസാന ഭാഗത്ത്‌ അഭിനയിച്ച നഗ്ന രംഗങ്ങളെ പറ്റി മീരാ വാസുദേവേവ്‌ ഇപ്പോൾ മനസ്സ് തുറക്കുകയാണ്.

 

 

പലരെയും ബ്ലെസ്സി ആ വേഷം അഭിനയിക്കാൻ സമീപിച്ചു എങ്കിലും ഇങ്ങനെ ഉള്ള ഒരു രംഗം ഉള്ളതിനാൽ പലരും വിസമ്മതിച്ചു. പക്ഷെ മോഹൻലാലിനെ പോലെ ഒരു നടൻ അങ്ങനെ ഒരു സീൻ അഭിനയിക്കണം എങ്കിൽ അത് സിനിമയോട് ഉള്ള ഇഷ്ടമാണ് അതിനാൽ തനിക് ആ വേഷം ചെയ്യുന്നതിൽ തെറ്റ് തോന്നിയില്ലന്ന് മീര പറയുന്നു.

 

 

 

പൂർണ നഗ്നായി അഭിനയിക്കണം എന്ന് ആദ്യമേ ബ്ലെസ്സി പറഞ്ഞപ്പോൾ ഒറ്റ കണ്ടീഷൻ മാത്രമേ പറഞ്ഞോളൂ, ചിലരെ ഒഴുവാക്കി വേണം ഷൂട്ട്‌ ചെയ്യാവു എന്നായിരുന്നു അതിന്റെ അടിസ്ഥാനത്തിൽ നഗ്നായി അഭിനയിച്ചപ്പോൾ ബ്ലസി, ക്യാമറാമാൻ, സഹ ക്യാമറാമാൻ, മോഹൻലാൽ, മോഹൻലാലിൻറെ മേക്കപ്പ് മാൻ, എന്റെ ഹെയർ സ്റ്റൈലർ എന്നിവർ മാത്രമേ ആ സമയത്ത് മുറിയിൽ ഉണ്ടായിരുന്നോള്ളൂ. തന്റെ കരിയർ തന്നെ മാറ്റി മറിച്ച ചിത്രത്തിൽ മോഹൻലാലിന് ഒപ്പം അഭിനയിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും മീരാവാസുദേവ് പറഞ്ഞു

മോഹൻലാൽ ആയതു കൊണ്ട് മാത്രമാണ് താൻ പൂർണ നഗ്‌നയായി അഭിനയിച്ചത് ; തുറന്ന് പറഞ്ഞ് മീര വാസുദേവ്