കേളകം മൂർച്ചിലകാവ് അമ്പല ഉൽസവത്തിന് ആശംസയർപ്പിച്ചു കൊണ്ട് കേളകം സെൻ്റ് തോമസ് ഓർത്തഡോക്സ് പള്ളി വക ആശംസ

0 194

കേളകം: മതത്തിൻ്റെ പേരീൽ മനുഷ്യനെ ചേരിതിരിക്കുന്ന കാലത്ത് അമ്പലത്തിലെ ഉത്സവത്തിന് പള്ളിവക ആശംസയർപ്പിച്ച് മാതൃകയാകുകയാണ് കേളകം സെൻ്റ് തോമസ് ഓർത്തഡോക്സ് പള്ളി വിശ്വാസികൾ. കേളകം ടൗണിലെ പരിശുദ്ധ പരിമല തിരുമേനിയുടെ കുരിശടിയിലാണ് കേളകം മൂർച്ചിലകാവ് അമ്പല ഉൽസവത്തിന് ആശംസയർപ്പിച്ചു കൊണ്ട് ബോർഡ്‌ സ്ഥാപിച്ചിരിക്കുന്നത്.