സംസ്ഥാനത്ത് കൂടുതൽ ഹോട്ട്സ്പോട്ടുകൾ പ്രഖ്യാപിച്ചു.

0 1,345

സംസ്ഥാനത്ത് കൂടുതൽ ഹോട്ട്സ്പോട്ടുകൾ പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് കൂടുതൽ ഹോട്ട്സ്പോട്ടുകൾ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഇന്ന് മാനന്തവാടി ഉൾപ്പെടെ 4 പുതിയ ഹോട്ട്സ്പോട്ടുകൾ കൂടി ഉൾപ്പെടുത്തിയെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചർ അറിയിച്ചു. വയനാട് ജില്ലയിലെ മാനന്തവാടി, എറണാകുളം ജില്ലയിലെ എടക്കാട്ടുവയൽ പഞ്ചായത്ത്,മഞ്ഞള്ളൂർ പഞ്ചായത്ത്, ഇടുക്കി ജില്ലയിലെ ശാന്തൻപാറ പഞ്ചായത്ത് എന്നിവയാണ് പുതിയ ഹോട്ട്സ്പോട്ടുകൾ. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ഹോട്ട്സ്പോട്ടുകളുടെ എണ്ണം 84 ആയി