മുരിങ്ങോടിയിൽ റബ്ബര്‍ പുകപ്പുരയ്ക്ക് തീ പിടിച്ച് ഒന്നര ക്വിന്റലില്‍ അധികം റബ്ബര്‍ ഷീറ്റ് കത്തിനശിച്ചു

0 794

മുരിങ്ങോടി: റബ്ബര്‍ പുകപ്പുരയ്ക്ക് തീ പിടിച്ച് ഒന്നര ക്വിന്റലില്‍ അധികം റബ്ബര്‍ ഷീറ്റ് കത്തിനശിച്ചു. മുരിങ്ങോടി നമ്പിയോടിലെ ഇടത്തില്‍ സുഗത ദിനേശിന്റെ പുകപ്പുരയ്ക്കാണ് തീ പിടിച്ചത്. പേരാവൂര്‍ ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ സി.ശശിയുടെ നേതൃത്വത്തില്‍ തീ അണച്ചെങ്കിലും റബ്ബര്‍ ഷീറ്റുകള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു