മുഴക്കുന്ന് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ഗാന്ധിജയന്തി ദിനാഘോഷം സംഘടിപ്പിച്ചു

0 386

മുഴക്കുന്ന് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ഗാന്ധിജയന്തി ദിനാഘോഷം സംഘടിപ്പിച്ചു

 

കാക്കയങ്ങാട്: മുഴക്കുന്ന് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനാഘോഷവും പുഷ്പാർച്ചനയും നടന്നു. കാക്കയങ്ങാട് വെച്ച് നടന്ന പരിപാടിയിൽ മണ്ഡലം പ്രസിഡണ്ട് കെ.എം ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു.മുതിർന്ന കോൺഗ്രസ്സ് നേതാവ് വി രാജു മഹാത്മജിയുടെ ജീവിതസന്ദേശങ്ങളെ അനുസ്മരിച്ചു. ബ്ലോക്ക് ട്രഷറർ കെ.രാജൻ സേവാദൾ ജില്ലാ പ്രസിഡണ്ട് വി പ്രകാശൻ, ബ്ലോക്ക് പഞ്ചായത്ത് മെംബർ സി.വി.സജിത, മുഹമ്മദ് ഹാജി, കെ.പി.നമേഷ്കുമാർ, പി.രമേശൻ, സിബി ബോബൻ, ദീപഗിരീഷ് എന്നിവർ സംസാരിച്ചു.