മുഴപ്പിലങ്ങാട് മമ്മാക്കുന്ന് ലോക്ക് ഡൗൺ ലംഘിച്ചു‌ നിസ്കാരം നടത്തിയ ഏഴ് പേര്‍ക്കെതിരെ കേസെടുത്തു

0 587

മുഴപ്പിലങ്ങാട് മമ്മാക്കുന്ന് ലോക്ക് ഡൗൺ ലംഘിച്ചു‌ നിസ്കാരം നടത്തിയ ഏഴ് പേര്‍ക്കെതിരെ കേസെടുത്തു

കണ്ണൂര്‍ മുഴപ്പിലങ്ങാട് മമ്മാക്കുന്ന് ജുമാ മസ്ജിദില്‍ ലോക് ഡൗണ്‍ ലംഘിച്ച്‌ നിസ്കാരം നടത്തിയ ഏഴ് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. പള്ളിക്കമ്മിറ്റി പ്രസിഡണ്ട്‌ എം കെ മുസ്തഫ , സെക്രട്ടറി അബ്‌ദുള്‍ അസീസ് കര്മ്മല്, എന്നിവരടക്കം ഏഴ് പേര്‍ക്കെതിരെയാണ് എടക്കാട് പോലീസ് കേസ് എടുുത്തത്.